Last IPL matches are crucial for Sanju samson

ഇന്ത്യന്‍ പര്യടനത്തില്‍ ഇടംപിടിച്ചെങ്കിലും പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതകള്‍ സഞ്‌ജുവിന് മുന്‍പില്‍ വിരളമാണ്. ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികവ് കാണിച്ച് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം സഞ്‌ജുവിന് നേടിയെടുക്കേണ്ടതുണ്ട്.